ഒറ്റ നോട്ടത്തില്‍

അമ്പലപ്പുഴ താലൂക്കില്‍  സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്.

പ്രധാന വിവരങ്ങള്‍

  • ജില്ല: ആലപ്പുഴ

  • താലൂക്ക്: അമ്പലപ്പുഴ

  • വിസ്തീര്‍ണ്ണം: 68.63 ചതുരശ്ര കിലോമീറ്റര്‍

  • ജനസംഖ്യ: 119,065 (2011 സെന്‍സസ് പ്രകാരം)

  • വിലാസം: ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, അമ്പലപ്പുഴ, സനാതനപുരം പി.ഒ., ആലപ്പുഴ - 688003

  • പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് , അമ്പലപ്പുഴ തെക്ക് ,പുറക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നു.
  • പ്രദേശത്തെ ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികം, ദാരിദ്ര്യ ലഘൂകരണം, സാമൂഹികക്ഷേമ പദ്ധതികള്‍ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് ഈ ബ്ലോക്ക് പഞ്ചായത്താണ്.
  •