പഞ്ചായത്ത്

മനീഷ് എം പുറക്കാട്

പ്രസിഡൻ്റ്

സീന എ
സീന എ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ
വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഉഷ ബാബു
ഉഷ ബാബു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്യ കൃഷ്ണന്‍
ആര്യ കൃഷ്ണന്‍

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഹമീദ് കുട്ടി ആശാന്‍
ഹമീദ് കുട്ടി ആശാന്‍

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അമ്പലപ്പുഴ താലൂക്കില്‍  സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്.പ്രധാന വിവരങ്ങള്‍ജില്ല: ആലപ്പുഴതാലൂക്ക്: അമ്പലപ്പുഴവിസ്തീര്‍ണ്ണം: 68.63 ചതുരശ്ര കിലോമീറ്റര്‍ജനസംഖ്യ: 119,065 (2011 സെന്‍സസ് പ്രകാരം)വിലാസം: ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, അമ്പലപ്പുഴ, സനാതനപുരം പി.ഒ., ആലപ്പുഴ - 688003പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് , അമ്പലപ്പുഴ തെക്ക് ,പുറക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നു.പ്രദേശത്തെ ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികം, ദാരിദ്ര്യ ലഘൂകരണം, സാമൂഹികക്ഷേമ പദ്ധതികള്‍ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് ഈ ബ്ലോക്ക് പഞ്ചായത്താണ്.  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം ആലപ്പുഴ ജില്ലയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പൈതൃക സമ്പന്നവുമായ പ്രദേശങ്ങളിലൊന്നാണ് അമ്പലപ്പുഴ. കായലുകളും കടൽത്തീരവും വിശാലമായ നെൽപ്പാടങ്ങളും മത്സ്യസമ്പത്തും മത-സാംസ്കാരിക പൈതൃകവും സമന്വയിക്കുന്ന ഈ പ്രദേശം കേരളത്തിന്റെ വികസന ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയെ ആധാരമാക്കിയുള്ള വൈവിധ്യമാർന്ന ജീവിതരീതിയാണ് ഈ മേഖലയെ പ്രത്യേകതയാർന്നതാക്കുന്നത്.

കൂടുതൽ വായിക്കുക